Emirates offers Iftar service for Ramadan

ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈന്‍ വ്രതമെടുക്കുന്ന യാത്രക്കാര്‍ക്ക് ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യും. ആരോഗ്യകരമായ ഭക്ഷണ പാനീയങ്ങള്‍ അടങ്ങിയ പ്രത്യേക പായ്ക്കറ്റുകളായിരിക്കും നല്‍കുക. ഇഫ്താര്‍ സമയത്ത് യാത്രയിലുള്ള വിമാനങ്ങളിലായിരിക്കും ഇവ ലഭ്യം.

യാത്രയ്ക്ക് തൊട്ടുമുമ്പും ശേഷവുമായി വ്രതം അവസാനിപ്പിക്കേണ്ടി വരുന്നവര്‍ക്ക് സ്‌നാക് ബോക്‌സുകളും ബോര്‍ഡിങ് ഗേറ്റുകളില്‍ വിതരണം ചെയ്യും. യാത്രയ്ക്കിടെ അത്താഴ സമയം അവസാനിക്കുന്നതും ഇഫ്താര്‍ സമയം തുടങ്ങുന്നതും അറിയിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
മക്കയിലേക്കും മദീനയിലേക്കും പോകുന്ന ഉംറ തീര്‍ഥാടകര്‍ക്ക് തണുപ്പിച്ച ഭക്ഷണ പായ്ക്കുകളും നല്‍കും. കഴിഞ്ഞ 20 വര്‍ഷമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ ഇഫ്താര്‍ പായ്ക്കുകള്‍ വിതരണം ചെയ്യുന്നുണ്ട്.


Emirates is bringing back its Iftar service for customers travelling during the holy month of Ramadan. The special boxes have been re-designed and will be available across all cabin classes on select flights including those to and from the Gulf region as well as Umrah groups travelling to Jeddah and Medina.
The Iftar boxes will allow those observing Ramadan to break their fast with a nutritious and balanced meal. The service has been a mainstay on Emirates flights for over 20 years and is available for the whole month of Ramadan expected to begin on 6 June this year.


A snack box will also be provided at boarding gates allowing customers to break their fast prior to boarding or while boarding. The snack boxes will feature pastries like cheese fatayer and Arabic sweets like baklava and will be served for flights departing close to Iftar at Emirates’ hub in Dubai International Airport Terminal 3. On certain routes, these boxes will be offered to customers prior to Imsak.
Both variations of boxes will feature a box of dates, symbolic of Ramadan. During the holy month, cold meals will be served in lieu of a hot one on all flights to Jeddah and Medina, including Umrah day flights.
Emirates’ award-winning ice system will feature popular movies such as Zinzana and Omar wa Salwa. These are in addition to 49 Arabic movies, 19 channels of Arabic TV programming, and 94 Arabic audio channels, including the Holy Quran channel.


http://www.emirates.com/media-centre/emirates-offers-iftar-service-for-ramadan#

Comments

Popular posts from this blog

Writing Systems Of The World

International Phonetic Alphabet

GRBL Feed Rate