Edavappathi

കേരള സർക്കാരിന്റെ മഴക്കാല ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളാണ് ഇവിടെ ലഭ്യമാകുന്നത്. ശുചീകരണ പ്രവർത്തനങ്ങളുടെ കാര്യക്ഷമത മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തുവാനുള്ള ഉപാധി മാത്രമാണ് ഈ സംവിധാനം. ഇത് മറ്റാവശ്യങ്ങൾക്കോ അപകീർത്തികരമായ കാര്യങ്ങൾക്കോ ഉപയോഗിക്കുവാൻ പാടില്ല. ഇവ സർക്കാരിന്റെ സൈബർ സെക്യൂരിറ്റി ഏജൻസികളുടെ നിരീക്ഷണത്തിലായിരിക്കും.

 https://play.google.com/store/apps/details?id=in.gov.kerala.cmcc



Comments

Popular posts from this blog

Writing Systems Of The World

International Phonetic Alphabet

Navicat Cloud